1. sustained

    ♪ സസ്റ്റെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലനില്ക്കുന്ന, തുടർന്നുപോകുന്ന, അവിച്ഛിന്ന, അഭംഗുരമായ, തുടർച്ചയായ
  2. sustain loss

    ♪ സസ്റ്റെയിൻ ലോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നഷ്ടം അനുഭവിക്കുക
  3. sustain

    ♪ സസ്റ്റെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താങ്ങിനിർത്തുക, വഹിക്കുക, താങ്ങുക, താങ്ങിപ്പി ടിക്കുക, താങ്ങുകൊടുത്തു നിർത്തുക
    3. പുലർത്തുക, ആശ്വസിപ്പിക്കുക, സഹായിക്കുക, തുണയ്ക്കുക, പിൻതുണ നൽകുക
    4. തുടരുക, തുടർന്നുകൊണ്ടു പോകുക, തുടർന്നു നടത്തുക, സജീവമായി നിലനിർത്തുക, പുലർത്തുക
    5. പരിപാലിക്കുക, പോഷിപ്പിക്കുക, പുലർത്തുക, തീറ്റി കൊടുക്കുക, വളർത്തുക
    6. ഏൽക്കുക, അനുഭവിക്കുക, അനുഭവപ്പെടുക, ഉണ്ടാകുക, അറിയുക
  4. sustain injury

    ♪ സസ്റ്റെയിൻ ഇൻജറി
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുറിവുപറ്റുക
  5. sustainable development

    ♪ സസ്റ്റെയിനബിൾ ഡിവലപ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സുസ്ഥിര വികസനം
  6. sustainment

    ♪ സസ്റ്റെയിൻമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരത
    3. അശ്രാന്ത
    4. അനുഭവം
    5. ഒരേനില
    6. നിദാനം
  7. self-sustaining

    ♪ സെൽഫ്-സസ്റ്റൈനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാശ്രയശീലമുള്ള, സ്വയംപര്യപ്തയുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന
    3. സ്വയംപര്യപ്തയുള്ള, സ്വയം പര്യപ്തനായ, സ്വാശ്രയശീലമുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന
  8. sustained by

    ♪ സസ്റ്റെയിൻഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരാധീന, ശീലമായിപ്പോയ, അവലംബിക്കുന്ന, നിഘ്ന, ആശ്രയിക്കുന്ന
  9. sustainable

    ♪ സസ്റ്റെയിനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹ്യം, സഹ്യമായ, സഹിക്കാവുന്ന, താങ്ങാവുന്ന, സുസഹ
    3. സാധൂകരിക്കത്തക്ക, സമർത്ഥനീയം, വാദിച്ചു നിൽക്കാവുന്ന, നില നിർത്താവുന്ന, സ്ഥാപിക്കാവുന്ന
    4. സഹ്യമായ, സഹിക്കാവുന്ന, സഹനീയമായ, സുസഹ, സഹിക്കത്തക്ക
    5. വാദിക്കാവുന്ന, വാദിച്ചുനിൽക്കാവുന്ന, വാദ്യ, വാദിക്കത്തക്ക, വാദിച്ചുസമർത്ഥിക്കാവുന്ന
    6. താങ്ങാവുന്ന സഹിക്കാവുന്ന, സഹനീയം, ഉൾക്കൊള്ളാവുന്ന, അനുവദനീയം, അനുവദിച്ചു കൊടുക്കാവുന്ന
  10. life-sustaining

    ♪ ലൈഫ്-സസ്റ്റൈനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവദായകം, പ്രാണദ, ജീവൻനല്കുന്ന, ജീവപ്രദമായ, ജീവനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക