1. swabbed

    ♪ സ്വാബ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴുകിത്തുടയ്ക്കുക
    3. തുടച്ചുണക്കുക
    4. തുവർത്തുക
  2. swab

    ♪ സ്വാബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടയ്ക്കൽ, തൂക്കൽ, വിശോധനം, ഉരസൽ, തേയ്പ്
    1. verb (ക്രിയ)
    2. ഒപ്പുക, തുണികൊണ്ട് ഒപ്പുക, ഒപ്പിയെടുക്കുക, മെല്ലെ തട്ടുക, തലോടുക
    3. ശോഷണി കൊണ്ടുതുടയ്ക്കുക, കടൽപ്പഞ്ഞി പോലെ അനവധി രന്ധ്രങ്ങളുള്ള മൃദുലവസ്തു കൊണ്ടുതുടയ്ക്കുക, കടൽപ്പഞ്ഞികൊണ്ടു തുടയ്ക്കുക, ഒത്തുക, ഒപ്പുക
    4. തുടയ്ക്കുക, തൂക്കുക, തുടച്ചുനീക്കുക, തൂത്തുമാറ്റുക, തുടച്ചുകളയുക
    5. വൃത്തിയാക്കുക, വെടുപ്പാക്കുക, മോറുക, മൊകറുക, മാലിന്യം കളയുക
    6. കഴുകുക, വൃത്തിയാക്കുക, അഴുക്കു കഴുകിക്കളയുക, തേച്ചുകഴുകുക, ശുചിയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക