1. swaddling-cloth

    ♪ സ്വാഡ്ലിംഗ്-ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ശിശുക്കളെ പുതപ്പിക്കുന്ന തുണി
    3. സ്വാതന്ത്യ്രം ഹനിക്കുന്ന സ്വാധീനങ്ങൾ
  2. swaddle

    ♪ സ്വാഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വച്ചുകെട്ടുക, ചുറ്റിക്കെട്ടുക, ചുറ്റിപ്പൊതിയുക, ചുരുട്ടിക്കെട്ടുക, തുണിചുറ്റിക്കെട്ടുക
    3. പൊതിയുക, ചുറ്റിമൂടുക, ചൂഴുക, വലയം ചെയ്ക, ഗ്രസിക്കുക
    4. പുതയ്ക്കുക, ചുറ്റിപ്പൊതിയുക, പൊതിയുക, ആവരണം ചെയ്യുക, പരാഗമിക്കുക
    5. മൂടിപ്പൊതിയുക, ചുറ്റിപ്പൊതിയുക, പുതപ്പിക്കുക, പൊതിയുക, ചുറ്റിപ്പുതപ്പിക്കുക
    6. ഔഷധം പുരട്ടിയ പട്ട വ്രണത്തിൽ വച്ചുകെട്ടുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക