1. swagger

    ♪ സ്വാഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞെളിഞ്ഞുനടപ്പ്, ഞെളിച്ചിൽ, സാടോപഗതി, കവച്ചുനടപ്പ്, തള്ളൽ
    3. പൊങ്ങച്ചം, ഭള്ള്, വീമ്പ്, ബീമ്പ്, ബഡായി
    1. verb (ക്രിയ)
    2. സാടോപം നടക്കുക, നെഞ്ചുവിരിച്ചു നടക്കുക, ഞെളിഞ്ഞു പിടിച്ചു നടക്കുക, പുളയ്ക്കുക, പൊളയ്ക്കുക
    3. സ്വയം പുകഴ്ത്തുക, നിഗളിക്കുക, കിളരുക, പിട്ടടിക്കുക, പൊങ്ങച്ചം പറയുക
  2. swaggerer

    ♪ സ്വാഗററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വായാടി, വായൻ, വായ്പാടി, വാപാടിച്ചി, പെരുവായൻ
    3. ആത്മപ്രശംസകൻ, ആത്മഘോഷൻ, സ്വയം ഘോഷകൻ, വൻപൻ, തന്നത്താൻ വാഴ്ത്തുന്നവൻ
    4. പ്രദർശനതല്പരൻ, പ്രകടനപ്രിയൻ, പത്രാസുകാരൻ, ഡംഭുകാരൻ, ബാഹ്യവ്യാപാരങ്ങളിൽ ശ്രദ്ധിക്കുന്ന ആൾ
  3. swaggering

    ♪ സ്വാഗറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ, ആത്മാനുരാഗിയായ
    3. മിഥ്യാഗർവ്വമുള്ള, അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ
    4. പൊങ്ങച്ചം പറയുന്ന, ദർപ്പി, ആത്മപ്രശംസ ചെയ്യുന്ന, വീരവാദം മുഴക്കുന്ന, വമ്പു പറയുന്ന
    5. വ്യഥാഭിമാനിയായ, ദുരഭിമാനമുള്ള, ആത്മാനുരാഗിയായ, ദർപ്പി, മിഥ്യാഗർവ്വമുള്ള
    6. ഉദ്ധതമായ, അഹംഭാവിയായ, ദുരഹങ്കാരിയായ, അഹംഭാവമുള്ള, തലക്കനമുള്ള
    1. noun (നാമം)
    2. ചങ്കൂറ്റം, കരളൂറ്റം, കരളുറപ്പ്, വീരവാദം മുഴക്കൽ, എല്ലാം പുല്ലാണെന്ന മട്ട്
  4. swagger around

    ♪ സ്വാഗർ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക