1. swallow

    ♪ സ്വാലോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഴുങ്ങുക, വിഴുകുക, തിന്നുക, ഗ്രസിക്കുക, കഴിക്കുക
    3. വിഴുങ്ങുക, കേട്ടതപ്പടിവശ്വസിക്കുക, സത്യാസത്യ സാദ്ധ്യതകളെക്കുറിച്ചു ചിന്തിക്കാതെ വിശ്വസിക്കുക, മുഖവിലയ്ക്കെടുക്കുക, ക്ഷമിക്കുക
    4. വിശ്വസിക്കുക, വിലമതിക്കുക, കേട്ടതുവിശ്വസിക്കുക, കെെക്കൊള്ളുക, സമ്മതിക്കുക
    5. വിഴുങ്ങുക, പറഞ്ഞതുവിഴുങ്ങുക, അമർത്തുക, അടക്കുക, ഒതുക്കുക
  2. to swallow

    ♪ ടു സ്വാലോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഴുങ്ങുക
    3. കബളിപ്പിക്കുക
    4. പറ്റിക്കുക
  3. swallow-tail

    ♪ സ്വാലോ-ടെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. പിൻഭാഗം തുന്നാത്ത വാൽക്കുപ്പായം
    3. ഓണക്കിളി
  4. swallow-hole

    ♪ സ്വാലോ-ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഊറ്റുകുഴി
  5. swallow bird

    ♪ സ്വാലോ ബേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നാരാണപ്പക്ഷി
  6. swallow a camel

    ♪ സ്വാലോ എ കാമൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. എന്തുചെയ്യാനും മടിയില്ലാതിരിക്കുക
    3. എന്തിനും തയ്യാറാവുക
  7. swallow someone up, swallow something up

    ♪ സ്വാലോ സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഴുങ്ങുക, ഗ്രസിക്കുക, ആവരണം ചെയ്യുക, വലയം ചെയ്യുക, ഉൾക്കൊള്ളുക
    3. വിഴുങ്ങിക്കളയുക, ഏറ്റെടുക്കുക, ഗ്രസിക്കുക, വലിച്ചെടുക്കുക, ആഗിരണംചെയ്ക
  8. swallow one's words

    ♪ സ്വാലോ വൺസ് വേർഡ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വാഗ്ദാനം ലംഘിക്കുക
    3. വാക്കുമാറിപ്പറയുക
  9. hard pill to swallow

    ♪ ഹാർഡ് പിൽ ടു സ്വാലോ
    src:crowdShare screenshot
    1. noun (നാമം)
    2. സഹകരിച്ച് പോവാൻ കഴിയാത്ത
    3. സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള
  10. a bitter pill to swallow

    src:crowdShare screenshot
    1. idiom (ശൈലി)
    2. അപ്രിയമായ യാഥാർത്ഥ്യം അoഗീകരികേണ്ട അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക