1. swamp

    ♪ സ്വാമ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചതുപ്പ്, ചതുപ്പുനിലം, ചതവൽ, ചതുക്ക്, ചതുവൽ
    1. verb (ക്രിയ)
    2. വെള്ളം നിറയുക, വെള്ളത്തിനടിയിലാകുക, വെള്ളത്തിൽ മുങ്ങുക, വെള്ളത്തിൽ മുക്കുക, ആമഗ്നമാക്കുക
    3. മുക്കുക, നിമഗ്നമാക്കുക, ആഴ്ത്തുക, നിറഞ്ഞു കവിഞ്ഞൊഴുകുക, നിറഞ്ഞുകവിയുക
  2. swamping

    ♪ സ്വാമ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളപ്പൊക്കം, വെള്ളംപൊങ്ങൽ, പെരുവെള്ളം, പ്രളയം, ജലപ്രളയം
  3. swamped

    ♪ സ്വാമ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറഞ്ഞുകവിഞ്ഞ, ഉപതാരക, നിറഞ്ഞുകവിഞ്ഞൊഴുകുന്ന, പ്രളയബാധിതമായ, അമിതമായി നിറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക