1. swanking pot

    ♪ സ്വാങ്കിംഗ് പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഡംഭ്കാട്ടുന്നവൻ
  2. swank

    ♪ സ്വാങ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും മുന്തിയ തരമായ, സുഖഭോഗപരമായ, ഉയർന്ന നിലവാരമുള്ള, വിശിഷ്ടമായ, ആഡംബരസമൃദ്ധമായ
    3. അതിസുഖാവഹമായ, ആഡംബരസമൃദ്ധിയുള്ള, ആഡംബരഘോഷമുള്ള, ആഡംബരം നിറഞ്ഞ, ധനസമൃദ്ധമായ
    4. സുഖഭോഗസമൃദ്ധമായ, ആഡംബരസമൃദ്ധമായ, ധനസമൃദ്ധമായ, ആഡംബരപൂർണ്ണമായ, ആർഭാടമുള്ള
    5. ഉജ്ജ്വലം, സമുജ്ജ്വലം, അത്യന്തസുന്ദരമായ, തിളക്കമേറിയ, ദീപ്തിമത്തായ
    6. ആഡംബരവുംപ്രൗഢിയുമുള്ള, ആഡംബരസമൃദ്ധമായ, അത്യാഡംബരപരമായ, മോടിയുള്ള, സുഖസജ്ജം
    1. noun (നാമം)
    2. പൊങ്ങച്ചം, ആത്മപ്രശംസ, വിയം, ആത്മസ്തുതി, ശ്ലഘനം
    3. ആത്മപ്രശംസകൻ, ആത്മഘോഷൻ, സ്വയം ഘോഷകൻ, വൻപൻ, തന്നത്താൻ വാഴ്ത്തുന്നവൻ
    4. സ്വാർത്ഥൻ, ആത്മപ്രശംസകൻ, സ്വാർത്ഥബുദ്ധി, ആത്മഗ്രാഹി, ഞാനെന്നഭാവമുള്ളവൻ
    5. പ്രദർശനം, ആർഭാടം, മോടികാട്ടൽ, പൊങ്ങച്ചപ്രകടനം, പ്രകടനം
    6. പൊങ്ങച്ചം, ഭള്ള്, വീമ്പ്, ബീമ്പ്, ബഡായി
    1. phrasal verb (പ്രയോഗം)
    2. ആത്മപ്രശംസ നടത്തുക, ബഡായി അടിക്കുക, വിജയഭേരി മുഴക്കുക, നിഗളിക്കുക, കിളരുക
    3. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
    1. verb (ക്രിയ)
    2. വീമ്പു പറയുക, ആത്മപ്രശംസ ചെയ്ക, കത്ഥിക്കുക, വീമ്പിളക്കുക, വമ്പു പറയുക
    3. വീമ്പിളക്കുക, പൊണ്ണക്കാര്യം പറയുക, പൊങ്ങച്ചം പറയുക, വമ്പുപറയുക, ഡീക്കടിക്കുക
    4. ഞെളിയുക, നെളിയുക, നെഞ്ചുവിരിച്ചു നടക്കുക, ഞെളിഞ്ഞു നടക്കുക, ഞെളിഞ്ഞു പിടിച്ചു നടക്കുക
    5. വീമ്പിളക്കുക, പൊങ്ങച്ചം പറയുക, വമ്പുപറയുക, ഡീക്കടിക്കുക, ഡംഭുപറയക
    6. വിജയോദ്ഘോഷണം നടത്തുക, വീരവാദം മുഴക്കുക, നിഗളിക്കുക കിളരുക, പൊങ്ങച്ചം പറയുക, ഡീക്കടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക