1. swanky

    ♪ സ്വാങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉജ്ജ്വലം, സമുജ്ജ്വലം, അത്യന്തസുന്ദരമായ, തിളക്കമേറിയ, ദീപ്തിമത്തായ
    3. കുലീനമായ, അഭിജാതമായ, ഒന്നാന്തരം, മോടിയുള്ള, ഫാഷനുള്ള
    4. ഏറ്റവും മുന്തിയ തരമായ, സുഖഭോഗപരമായ, ഉയർന്ന നിലവാരമുള്ള, വിശിഷ്ടമായ, ആഡംബരസമൃദ്ധമായ
    5. ആഡംബരവുംപ്രൗഢിയുമുള്ള, ആഡംബരസമൃദ്ധമായ, അത്യാഡംബരപരമായ, മോടിയുള്ള, സുഖസജ്ജം
    6. ഏറ്റം മോടിപിടിപ്പിച്ച, അത്യന്തം മോടിയുള്ള, പരിഷ്കാരമുള്ള, ഫാഷനുള്ള, നവീനരീതിയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക