- verb (ക്രിയ)
സ്ഥാനം മാറ്റുക, ക്രമം മാറ്റുക, പരസ്പരം മാറ്റുക, പരസ്പരം കെെമാറ്റം നടത്തുക, വിനിമയം ചെയ്യുക
പകരം വയ്ക്കുക, ബദലാക്കുക, പകരമാക്കുക, വേറൊന്നിനുപകരമായി പ്രതിഷ്ഠിക്കുക, മാറ്റുക
വച്ചുമാറുക, ഒത്തുമാറുക, പകരത്തിനു പകരം നൽകുക, അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറുക, കെെമാറുക