1. Never swap horses while crossing the stream

    ♪ നെവർ സ്വാപ് ഹോർസസ് വൈൽ ക്രോസിങ് ത സ്ട്രീമ്
    1. -
    2. അപകടഘട്ടം കഴിയുന്നതുവരെ മാറ്റങ്ങൾക്ക് തുനിയരുത്
  2. Swap

    ♪ സ്വാപ്
    1. ക്രിയ
    2. കൈമാറ്റം ചെയ്യുക
    3. വീഴുക
    4. പതിക്കുക
    5. ചിറകടിക്കുക
    6. ഒത്തുമാറുക
    7. താഴോട്ടോടുക
    8. പകരത്തിനു പകരം നൽകുക
    1. നാമം
    2. നാം ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം മാറ്റി മറ്റൊന്ൻ ഉപോഗിക്കൽ
    1. ക്രിയ
    2. വച്ചുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക