1. swarm

    ♪ സ്വാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗണം, പറ്റം, യൂഥം, കൂട്ടം, തേനീച്ചക്കൂട്ടം
    3. പുരുഷാരം, വായകം, കൂട്ടം, ഛട, സംഘം
    1. verb (ക്രിയ)
    2. ഇരച്ചുകയറുക, കൂട്ടമായി ഇരച്ചെത്തുക, പറ്റംപറ്റമായി വരുക, കൂട്ടംകൂട്ടമായി സഞ്ചരിക്കുക, തിങ്ങിക്കൂടുക
  2. be swarming with

    ♪ ബി സ്വാർമിംഗ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
  3. swarm with

    ♪ സ്വാം വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
    3. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക
  4. swarming

    ♪ സ്വാമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
    3. ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ
    4. തിരക്കുള്ള. തിക്കുംതിരക്കുമുള്ള, തിങ്ങിനിറഞ്ഞ, നിബിഡിത, നിബിഡ, നിവിഡ
    5. സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
    6. തിരക്കുള്ള, തിരക്കുപിടിച്ച, നിബിഡമായ, ഇരച്ചുകയറുന്ന, തിങ്ങിയ
  5. swarm around

    ♪ സ്വാം അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആൾ കൂടുക, കൂടുക, കൂട്ടംകൂടുക, ചൂഴുക, വലയം ചെയ്ക
  6. swarm into

    ♪ സ്വാം ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നുകയറുക, ബലപ്രയോഗംകൊണ്ടു കീഴടക്കുക, പിടിച്ചടക്കുക, അതിക്രമിക്കുക, കയ്യേറുക
  7. swarm round

    ♪ സ്വാം റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂഴുക, വലയം ചെയ്ക, പരിവേഷ്ടിക്കുക, വളയുക, ചുറ്റിക്കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക