- adjective (വിശേഷണം)
തകൃതിക്കാരനായ, ധൂർത്തവീരനായ, ധീര, ശൂര, വീര
- adjective (വിശേഷണം)
ധീര, ശൂര, സാഹസിക, ധൃഷ്ട, വിക്രമ
- noun (നാമം)
സാഹസകർമ്മോദ്യൂക്തൻ, സാഹസികൻ, വരുന്നതു വരട്ടെ എന്നു വിചാരിച്ചു പ്രവർത്തിക്കുന്നവൻ, തുനിഞ്ഞു പുറപ്പെടുന്നവൻ, ഏന്തിച്ചേരി
സാഹസികൻ, അതിസാഹസികൻ, പരാക്രമശാലി, പിച്ചൻ, പിച്ചുപിടിച്ചവൻ
കടൽക്കള്ളൻ, നൗകാചരൻ, നൗകാകൊള്ളക്കാരൻ, കടൽക്കൊള്ളക്കാരൻ, കപ്പൽക്കൊള്ളക്കാരൻ