അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sway
♪ സ്വേ
src:ekkurup
noun (നാമം)
ആട്ടം, ഇളക്കം കുലുക്കം, വിലോളിതം, ചാഞ്ചാട്ടം, ലോളനം
പ്രാബല്യം, അധികാരം, ഭരണം, സ്വാധീനം, അധികാരപരിധി
verb (ക്രിയ)
ആടുക, ഇളകിയാടുക, ഒരുവശത്തേക്കു ചായുക, ഒൽകുക, ഇളകുക
പ്രാഞ്ചുക, ഇളകിയാടുക, ആടിനടക്കുക, വേച്ചുവേച്ചു നടക്കുക, ചാഞ്ചാടി നടക്കുക
സ്വാധീനിക്കുക, ബാധിക്കുക, തട്ടുക, ഏശുക, ഏൽക്കുക
പ്രാബല്യമുണ്ടാകുക, ഭരിക്കുക, നിയന്ത്രിക്കുക, ആധിപത്യം സ്ഥാപിക്കുക. അധികാരം ചെലുത്തുക, വഴികാട്ടുക
hold sway
♪ ഹോൾഡ് സ്വേ
src:ekkurup
phrasal verb (പ്രയോഗം)
വാഴുക, പ്രാബല്യം ഉണ്ടായിരിക്കുക, അധികാരം ചെലുത്തുക, ആജ്ഞാശക്തിയുണ്ടായിരിക്കുക, അധികാരം നടത്തുക
swaying
♪ സ്വേയിംഗ്
src:ekkurup
noun (നാമം)
ആന്ദോളനം, ദോലനം, വിലോളിതം, ചാഞ്ചാട്ടം, ആട്ടം
hold sway over
♪ ഹോൾഡ് സ്വേ ഓവർ
src:ekkurup
verb (ക്രിയ)
നിയന്ത്രിക്കുക, ചുമതലക്കാരനായിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, കെെകാര്യം ചെയ്ക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക