1. swear

    ♪ സ്വെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആണയിടുക, സത്യം ചെയ്യുക, സത്യമിടുക, ആണയിട്ടു ചൊല്ലുക, ശപഥം ചെയ്യുക
    3. ആംയിടുക, ശഠിക്കുക, നിർബ്ബന്ധം പിടിക്കുക, പ്രതിജ്ഞാപൂർവ്വം പറയുക, പ്രഖ്യാപിക്കുക
    4. ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക, ശാപവചനങ്ങൾ ഉച്ചരിക്കുക
  2. swearing

    ♪ സ്വെയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപം, ശാപവചനം, പിരാക്ക്, ശപിക്കൽ, പ്രാകൽ
  3. swear off

    ♪ സ്വെയർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപയോഗിക്കുകയില്ലെന്നു ശപഥം ചെയ്യുക, ആണയിട്ട് ഉപേക്ഷിക്കുക, ഇല്ലെന്നു ശപഥം ചെയ്യുക, ഉപേക്ഷിക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക
  4. swear by

    ♪ സ്വെയർ ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അഗാധവിശ്വാസം ഉണ്ടെന്നു പ്രഖ്യാപിക്കുക, വിശ്വാസം പ്രകടിപ്പിക്കുക, പൂർണ്ണവിശ്വാസം ഉണ്ടെന്നു പറയുക, വിശ്വാസം അർപ്പിക്കുക, വിശ്വാസത്തിലെടുക്കുക
  5. swear to

    ♪ സ്വെയർ ടു,സ്വെയർ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യം ചെയ്ക, സത്യം ചെയ്തു പറയുക, ഉറപ്പിച്ചുപറയുക, സാക്ഷീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക
    1. verb (ക്രിയ)
    2. വീണ്ടും വീണ്ടും പറയുക, നിർബ്ബന്ധമായി പറയുക, ഉറപ്പിച്ചു പറയുക, ശഠിക്കുക, പ്രഖ്യാപിക്കുക
    3. മുറുകെപ്പിടിക്കുക, അഭിപ്രായം പുലർത്തുക, സമർത്ഥിക്കുക, നിർബ്ബന്ധം പിടിക്കുക, പ്രഖ്യാപിക്കുക
  6. swearing in

    ♪ സ്വെയറിംഗ് ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനാരോഹണം, അധികാരദാനം, അധികാരാർപ്പണം, പ്രതിഷ്ഠാപനം, അവരോധം
    3. സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം
  7. swear word

    ♪ സ്വെയർ വേർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപവചനം, ശാപവാക്ക്, കോപാവേശം കൊണ്ട് ഉച്ചരിക്കപ്പെടുന്ന നിരർത്ഥപദം, അസംസ്കൃതപദം, ശാപവചസ്സ്
    3. അശ്ലീലം, വഷളത, ശാപവാക്ക്, തെറി, ദുരുക്തി
    4. ശാപവാക്ക്, ശാപവചനം, ദെെവനിന്ദാവചനം, അശ്ലീലവാക്ക്, അസംസ്കൃതപദം
    5. തെറി, അശ്ലീലം, അശ്ലീലപദം, അശ്ലീലപദപ്രയോഗം, അശ്ലീലപരാമർശം
    6. ശാപം, ശാപവാക്ക്, ആക്രോശം, ദെെവിനിന്ദാവചനം, ചീത്ത
  8. swear at

    ♪ സ്വെയർ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശകാരിക്കുക, ചീത്തപറയുക, ചീത്തവിളിക്കുക, അഭിക്ഷേപിക്കുക, നിന്ദിക്കുക
  9. swear to the fact

    ♪ സ്വെയർ ടു ദ ഫാക്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പുപറയുക, വാക്കുകൊടുക്കുക, വാഗ്ദാനംചെയ്ക, ഉറപ്പുകൊടുക്കുക, ശപഥം ചെയ്യുക
  10. swear in

    ♪ സ്വെയർ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഴിക്കുക, ഏറ്റുക, അവരോധിക്കുക, സത്യപ്രതിജ്ഞ ചെയ്യിക്കുക, നിയോഗിക്കുക
    3. പ്രവേശിപ്പിക്കുക, പ്രതിഷ്ഠിക്കുക, അവരോധിക്കുക, അധികാരത്തിലേർപ്പെടുത്തുക, അധികാരസ്ഥാനത്തിരുത്തുക
    4. അംഗമാക്കുക, പ്രഥമതത്ത്വങ്ങൾ ഉപദേശിച്ച് ആചാരങ്ങളോടെ അംഗമാക്കിച്ചേർക്കുക, ഉപനയിക്കുക, പ്രവേശിപ്പിക്കുക, പരിചയപ്പെടുത്തുക
    5. വാഴിക്കുക, പ്രവേശിപ്പിക്കുക, അവരോധിക്കുക, പട്ടം കൊടുക്കുക, പട്ടംകെട്ടുക
    6. അധികാരത്തിൽ പ്രതിഷ്ഠിക്കുക, അവരോധിക്കുക, വാഴിക്കുക, പട്ടംകെട്ടുക, സ്ഥാനത്തിരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക