1. sweat off

    ♪ സ്വെറ്റ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാരം കുറയ്ക്കുക
    3. തൂക്കം കുറയ്ക്കുക
  2. sweating room

    ♪ സ്വെറ്റിംഗ് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. പാൽക്കട്ടി ഉണക്കാനുള്ള മുറി
    3. ആവിക്കുളിമുറി
  3. sweating sickness

    ♪ സ്വെറ്റിംഗ് സിക്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വേദജ്വരം
    3. മാരകസ്വേദരോഗം
    4. വിയർപ്പുപനി
  4. sweat band

    ♪ സ്വെറ്റ് ബാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വിയർപ്പുവലിച്ചെടുക്കാനായി കൈയിലോ നെറ്റിയിലോ കെട്ടുന്ന തുണി
  5. sweating bath

    ♪ സ്വെറ്റിംഗ് ബാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ആവിക്കുളി
    3. സ്വേദജനകസ്നാനം
  6. sweat equity

    ♪ സ്വെറ്റ് എക്വിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വിയർപ്പോഹരി
  7. sweat

    ♪ സ്വെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിയർപ്പ്, വേർപ്പ്, പാട്, വിയർക്കൽ, ക്ഷരണം
    3. ആശങ്ക, വിയർക്കൽ, അമ്പരപ്പ്, വിഭ്രാന്തി, ഇളക്കം
    4. അദ്ധ്വാനം, ആയാസം, ദണ്ഡിപ്പ്, കഠിനാദ്ധ്വാനം, പ്രയത്നം
    1. verb (ക്രിയ)
    2. വിയർക്കുക, വേർക്കുക, വിശർക്കുക, സ്വേദനം ചെയ്യുക, വിയർപ്പുണ്ടാകുക
    3. വിയർപ്പൊഴുക്കുക, എല്ലു വെള്ളമാക്കുക, വിയർക്കുമാറു വേല ചെയ്യുക, നെറ്റിയിലെ വിയർപ്പു മണ്ണിൽ വീഴത്തക്കവണ്ണം അദ്ധ്വാനിക്കുക, നെറ്റിയിലെ വിയർപ്പുകൊണ്ടു ജീവിക്കുക
    4. വിയർക്കുക, വിഷമിക്കുക, കഠിനമായി വിഷമിക്കുക, ആകുലീഭവിക്കുക, സംഭ്രമിക്കുക
  8. be dripping with sweat

    ♪ ബി ഡ്രിപ്പിംഗ് വിത്ത് സ്വെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വേർക്കുക, സ്വേദനംചെയ്ക, സ്വേദിക്കുക, വിശർക്കുക
  9. be pounding with sweat

    ♪ ബി പൗണ്ടിംഗ് വിത്ത് സ്വെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വേർക്കുക, സ്വേദനംചെയ്ക, സ്വേദിക്കുക, വിശർക്കുക
  10. cold sweat

    ♪ കോൾഡ് സ്വെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭയസംഭ്രമം, സഭ്രമം, ഭീതി, അതിസംഭ്രമം, വപ്രാളം
    3. പരിഭ്രാന്തി, ആപദ്ഭയം, അതിസംഭ്രമം, വപ്രാളം, സംഭ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക