1. sweep-net

    ♪ സ്വീപ്പ്-നെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കോരുവല
  2. sweep the board

    ♪ സ്വീപ്പ് ദ ബോർഡ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സമ്പൂർണ്ണവിജയം കരസ്ഥതമാക്കുക
  3. sweep everything into one's net

    ♪ സ്വീപ്പ് എവ്രിതിംഗ് ഇൻറു വൺസ് നെറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കയ്യിൽക്കിട്ടാവുന്നതെല്ലാം പിടിച്ചടക്കുക
  4. make a clean sweep of

    ♪ മെയ്ക് എ ക്ലീൻ സ്വീപ്പ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പഴഞ്ചൻ വസ്തുക്കളെ ഒറ്റയടിക്കു പുറം തള്ളുക
    3. എല്ലാ സമ്മാനങ്ങളും നേടുക
  5. sweep

    ♪ സ്വീപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീശൽ, കെെവീശൽ, കെെയായം, തടവൽ, അംഗവിക്ഷേപം
    3. തെരച്ചിൽ, അന്വേഷണം, വേട്ട, തിരയൽ, സൂക്ഷ്മപരിശോധന
    4. പരപ്പ്, വിസ്തൃതി, അഭിവ്യാപ്തി, പ്രസാരം, വിശാലത
    5. പരിധി, വ്യാപ്തി, വിസ്താരം, പരപ്പ്, അകലം
    1. verb (ക്രിയ)
    2. തൂക്കുക, തൂത്തുവാരുക, തുടച്ചുവൃത്തിയാക്കുക, അടിച്ചുവാരുക, തൂല്ക്കുക
    3. തുടച്ചുകളയുക, നീക്കുക, അകറ്റുക, എടുത്തുമാറ്റുക, തുടച്ചുമാറ്റക
    4. എടുത്തുകൊണ്ടുപോകുക, വലിച്ചെടുക്കുക, വലിച്ചുകൊണ്ടുപോകുക, കെട്ടിവലിക്കുക, കെട്ടിവലിച്ചുകൊണ്ടു പോകുക
    5. ചൂഴുക, വലയം ചെയ്യുക, മുക്കിക്കളയുക, വിഴുങ്ങക്കളയുക, ഗ്രസിക്കുക
    6. വഴുതിയിറങ്ങുക, മന്ദമായൊഴുകുക, വഴുതുക, തെന്നിനീങ്ങുക, മീതെ ഒഴുകിപ്പോകുക
  6. sweep something

    ♪ സ്വീപ്പ് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അഗണ്യമാക്കുക, തള്ളിക്കളയുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ശ്രദ്ധിക്കാതിരിക്കുക
  7. sweep something under the carpet

    ♪ സ്വീപ്പ് സംതിംഗ് അണ്ടർ ദ കാർപെറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരവതാനിക്കടിയിലേക്കു തള്ളുക, മറ്റുള്ളവർ കാണാതിരിക്കാനായി മോശമായ കാര്യം മറച്ചുവയ്ക്കുക, അസുഖകരങ്ങളായ വസ്തുതകൾ മറച്ചുവയ്ക്കുക, കഷ്ടതകൾ പുറത്തറിയാതെ സൂക്ഷിക്കുക. ഒളിച്ചുവയ്ക്കുക, മറയത്താക്കുക
  8. sweeping

    ♪ സ്വീപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാപകമായ, വിപുലമായ, വിവിധ വ്യാപ്തിയുള്ള, ദൂരവ്യാപകമായ, സാർവ്വത്രികമായ
    3. തൂത്തുവാരിയുള്ള, അടിച്ചുകയറുന്ന, മുഴുവനായ, പരിപൂർണ്ണമായ, തികച്ചുമുള്ള
    4. തൂത്തുവാരിയുള്ള, മൊത്തത്തിലുള്ള, ആകപ്പാടെയുള്ള, ഒന്നടങ്കമുള്ള, അടച്ചുള്ള
    5. വിസ്തൃമായ, വീതിയേറിയ, പരന്ന, വിപുല, വിവൃത
  9. sweep the seas

    ♪ സ്വീപ്പ് ദ സീസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടലിൽനിന്നു ശത്രുകപ്പലുകളെ തുരത്തുക
  10. sweep away

    ♪ സ്വീപ്പ് അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക