1. sweet

    ♪ സ്വീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മധുരമുള്ള, മധുരിക്കുന്ന, വസു, മാധുര്യമുള്ള, മധുരം ചേർത്ത
    3. സൗരഭ്യം വരുത്തിയ, ഭാവിതം, സുഗന്ധിതമായ, സുഗന്ധം പരത്തുന്ന, സുഗന്ധി
    4. മധുരമായ, മാധുര്യമുള്ള, ഇമ്പമേറിയ, ശ്രുതിമധുരമായ, മന്ദ്രമധുരമായ
    5. മധുരമുള്ള, രമ്യമായ, കാമ്യമായ, ഹൃദ്യമായ, ആഹ്ലാദകരമായ
    6. മധുരമായ, ശുദ്ധമായ, തനി, നിർമ്മലമായ, പുത്തനായ
    1. noun (നാമം)
    2. മധുരം, മാധുര്യം, സുരസം, മാധുരി, മധു
    3. പായസം, മധുരഭക്ഷ്യം, പായസച്ചോറ്, മോദകം, മധുരക്കറി
    4. പ്രിയ, പ്രിയൻ, പ്രിയപ്പെട്ടെവൻ, പ്രിയപ്പെട്ടവൾ, ഓമന
  2. sweet on

    ♪ സ്വീറ്റ് ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ
  3. sweet pea

    ♪ സ്വീറ്റ് പീ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം വള്ളിച്ചെടി
  4. sweet-oil

    ♪ സ്വീറ്റ്-ഓയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒലിവെണ്ണ
  5. sweetness

    ♪ സ്വീറ്റ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓമനത്തം
    3. മധുരതരമായ അവസ്ഥ
    4. രമ്യത
    5. രസം
    6. മാധുര്യം
  6. sweet-cake

    ♪ സ്വീറ്റ്-കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരപലഹാരം
    3. ഉണ്ണിയപ്പം
    4. ഒരു മധുര പലഹാരം
  7. sweet herb

    ♪ സ്വീറ്റ് ഹേർബ്
    src:crowdShare screenshot
    1. noun (നാമം)
    2. കറിവേപ്പിലയും മറ്റും
  8. sweet shop

    ♪ സ്വീറ്റ് ഷോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരപലഹാരക്കട
  9. sweet rush

    ♪ സ്വീറ്റ് റഷ്
    src:crowdShare screenshot
    1. noun (നാമം)
    2. രാമച്ചം
  10. sweet-meet

    ♪ സ്വീറ്റ്-മീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക