1. sweet smelling root

    ♪ സ്വീറ്റ് സ്മെല്ലിംഗ് റൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരമായ മണമുള്ള വേർ
  2. sweet smell

    ♪ സ്വീറ്റ് സ്മെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഗന്ധം, സൗഗന്ധം, സൗഗന്ധ്യം, നറുമണം, നല്ല മണം
  3. sweet-smelling

    ♪ സ്വീറ്റ്-സ്മെല്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഗന്ധമുള്ള, സുഗന്ധപൂരിതമായ, സുഗന്ധിയായ, അനുവാസിത, സംവാസിത
    3. മണം പിടിപ്പിച്ച, സുഗന്ധദ്രവ്യങ്ങൾ ചേർത്ത, ഭാവിതം, അനുവാസിത, സൗരഭ്യം വരുത്തിയ
    4. സുരഭി, മണം പിടിപ്പിച്ച, സംവാസിത, സൗരഭ്യമുള്ള, സുരഭിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക