- noun (നാമം)
- noun (നാമം)
പുകഴ്ത്തിവശത്താക്കൽ, മുഖസ്തുതി, ഇച്ഛകം, അനുനയം, ഉല്ലാപം
ഓമനത്തം കാണിക്കാനുപയോഗിക്കുന്ന സംബോധന, ചെല്ലപ്പേര്, ഓമനപ്പേര്, വാത്സല്യപ്പേര്, സ്നേഹപൂർവ്വം വിളിക്കുന്ന പേര്
സ്തുതിവചനങ്ങൾ, അനുനയം, ഹിതവാക്കുകൾ, മധുരവചനങ്ങൾ, ചാടുക്തികൾ
സ്തുതി, മുഖസ്തുതി, വിലോഭനം, കാണ്ഡം, മുഖസ്തുതിപറയൽ
സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ
- verb (ക്രിയ)
പറഞ്ഞു സമ്മതിപ്പിക്കുക, ചെയ്യാൻ പ്രേരണ ചെലുത്തുക, വശത്താക്കുക, വശപ്പെടുത്തുക, സ്വാധീനിക്കുക
- phrasal verb (പ്രയോഗം)
പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
- adjective (വിശേഷണം)
അനർഗ്ഗളമെങ്കിലും ആത്മാർത്ഥതയില്ലാത്ത, വാചാലതയുള്ള, വാക്ചപലമായ, സത്യസന്ധതയില്ലാത്ത സാമർത്ഥ്യത്തോടു കൂടിയ, വഴുവഴുപ്പൻ മട്ടിലുള്ള
- noun (നാമം)
പ്രേരണ, നിർബ്ബന്ധം, നിർബന്ധം, അനുനയം, അനുശാസനം
- idiom (ശൈലി)
വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
- phrasal verb (പ്രയോഗം)
പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
- phrase (പ്രയോഗം)
സ്ഥൂലീകരിച്ചുപറയുക, അത്യുക്തി പ്രയോഗിക്കുക, മുഖസ്തുതി നടത്തുക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക
- verb (ക്രിയ)
വശീകരിക്ക, മയക്കുക, ആശ കാട്ടി മോഹിപ്പിക്കുക, ആവർജ്ജിക്കുക, ഉത്തേജിപ്പിക്കുക
പ്രേരിപ്പിക്കുക, പ്രലോഭിപ്പിക്കുക, അനുനയിക്കുക, വശപ്പെടുത്തുക, സ്നേഹം കാണിച്ചു വശത്താക്കുക
മുഖസ്തുതി പറയുക, അതിസ്തുതി ചെയ്യുക, പുകഴ്ത്തുക, സ്തുതിക്കുക, കോർവാ പറയുക
പുകഴ്ത്തിവശത്താക്കുക, മുഖസ്തുതികൊണ്ടു വശീകരിക്കുക, വശിക്കുക, മുഖസ്തുതി ചെയ്യുക, അനുനയിക്കുക
പുകഴ്ത്തുക, ആത്മാർത്ഥതയില്ലാതെ മുഖസ്തുതി പറയുക, ഉഭയാർത്ഥമായി പറയുക, തിരിച്ചുംമറിച്ചു പറയുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക