1. sweet-sounding

    ♪ സ്വീറ്റ്-സൗണ്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേനോലുന്ന, തേനൊഴുകുന്ന, തേനൂറുന്ന, മധുരമായ, സുസ്വരമായ
    3. ശ്രുതിമധുരമായ, സുശ്രാവ്യമായ, ഏകതാനമായ, സംപ്രീത, ഏകസ്വനമായ
    4. സംഗീത, സംഗീതാത്മകം, സംഗീതത്തെ സംബന്ധിച്ച, സംഗീത വിഷയകമായ, സുശ്രാവ്യമായ
    5. സുസ്വരമായ, മധുരസ്വരമായ, സ്വരമാധുര്യമുള്ള, മധുരമായ, ഇമ്പമാർന്ന
    6. പതംവന്ന, പക്വമായ, മൃദുവായ, ശ്രുതിമധുരമായ, കർണ്ണങ്ങൾക്ക് ഇമ്പമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക