1. sweeten

    ♪ സ്വീറ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മധുരീകരിക്കുക, മധുരം ചേർക്കുക, മധുരമുള്ളതാക്കുക, പഞ്ചസാരചേർക്കുക, പഞ്ചസാര ചേർത്തു മധുരിപ്പിക്കുക
    3. മണമുണ്ടാക്കുക, വാസനവരുത്തുക, പുതുരുചി വരുത്തുക, നവോന്മേഷം വരുത്തുക, ഉന്മേഷം വീണ്ടെടുക്കുക
    4. മയപ്പെടുത്തുക, മൃദുവാക്കുക, അയവു വരുത്തുക, വിഷമം ലഘൂകരിക്കുക, പ്രശമിപ്പിക്കുക
    5. പ്രസാദിപ്പിക്കുക, സാന്ത്വനപ്പെടുത്തുക, സമാധാനിപ്പിക്കുക, ശാന്തമാക്കുക, അനുനയിക്കുക
  2. sweetener

    ♪ സ്വീറ്റനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരകവസ്തു, പ്രേരകം, പ്രേരണാശക്തി, പ്രോത്സാഹനം, ചോദകം
    3. പ്രേരണ, പ്രണോദം, പ്രരോചനം, പ്രേരണം, പ്രേരകം
    4. കെെനീട്ടം, കയ്യീട്ടം, കെകക്കൂലി, കെെമടക്ക്, ദ്രവ്യലാഭം
    5. ഉദാരസംഭാവന, പ്രതിഫലം, പാരിതോഷികം, സമ്മാനം, സമ്മാനത്തുക
    6. അധികവേതനം, സൗജന്യം, ഖെെറാത്ത്, ദാനം, സമ്മാനം
  3. sweetened

    ♪ സ്വീറ്റൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മധുരമുള്ള, മധുരിക്കുന്ന, വസു, മാധുര്യമുള്ള, മധുരം ചേർത്ത
  4. give someone a sweetener

    ♪ ഗിവ് സംവൺ എ സ്വീറ്റനർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഷിപ്പിക്കുക, കെെക്കൂലി കൊടുക്കുക, കെെമടക്കുക, കോഴ കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക
  5. give a sweetener to

    ♪ ഗിവ് എ സ്വീറ്റനർ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, വിലയ്ക്കുവാങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക