1. sweet words

    ♪ സ്വീറ്റ് വേർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചക്കരവാക്കുകൾ
    3. പഞ്ചാരവാക്ക്
  2. sweet smelling root

    ♪ സ്വീറ്റ് സ്മെല്ലിംഗ് റൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരമായ മണമുള്ള വേർ
  3. honey-sweet

    ♪ ഹണി-സ്വീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തേന്മാവ്
  4. sweet rush

    ♪ സ്വീറ്റ് റഷ്
    src:crowdShare screenshot
    1. noun (നാമം)
    2. രാമച്ചം
  5. sweet

    ♪ സ്വീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മധുരമുള്ള, മധുരിക്കുന്ന, വസു, മാധുര്യമുള്ള, മധുരം ചേർത്ത
    3. സൗരഭ്യം വരുത്തിയ, ഭാവിതം, സുഗന്ധിതമായ, സുഗന്ധം പരത്തുന്ന, സുഗന്ധി
    4. മധുരമായ, മാധുര്യമുള്ള, ഇമ്പമേറിയ, ശ്രുതിമധുരമായ, മന്ദ്രമധുരമായ
    5. മധുരമുള്ള, രമ്യമായ, കാമ്യമായ, ഹൃദ്യമായ, ആഹ്ലാദകരമായ
    6. മധുരമായ, ശുദ്ധമായ, തനി, നിർമ്മലമായ, പുത്തനായ
    1. noun (നാമം)
    2. മധുരം, മാധുര്യം, സുരസം, മാധുരി, മധു
    3. പായസം, മധുരഭക്ഷ്യം, പായസച്ചോറ്, മോദകം, മധുരക്കറി
    4. പ്രിയ, പ്രിയൻ, പ്രിയപ്പെട്ടെവൻ, പ്രിയപ്പെട്ടവൾ, ഓമന
  6. sweet-cake

    ♪ സ്വീറ്റ്-കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരപലഹാരം
    3. ഉണ്ണിയപ്പം
    4. ഒരു മധുര പലഹാരം
  7. at one's sweet soil

    ♪ ആറ്റ് വൺസ് സ്വീറ്റ് സോയിൽ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം ഇഷ്ടപ്രകാരം
  8. sweet on

    ♪ സ്വീറ്റ് ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ
  9. sweet and goofy events

    ♪ സ്വീറ്റ് ആൻഡ് ഗൂഫി ഇവെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരതരവും ചിരിപ്പിക്കുന്നതും ആയ സംഭവങ്ങൾ
  10. sweet herb

    ♪ സ്വീറ്റ് ഹേർബ്
    src:crowdShare screenshot
    1. noun (നാമം)
    2. കറിവേപ്പിലയും മറ്റും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക