1. swelling

    ♪ സ്വെല്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീക്കം, വീർപ്പ്, സ്ഫാരം, മുഴ, മുഴപ്പ്
  2. swell

    ♪ സ്വെൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്കൃഷ്ടമായ, വിശിഷ്ട, അതിവിശിഷ്ട, ഉത്തമ, അതിഗംഭീരമായ
    1. noun (നാമം)
    2. വർദ്ധന, വളർച്ച, ഉയരൽ, പൊങ്ങൽ, ഉദ്വർത്തനം
    3. തിരതല്ലൽ, തിരയടിച്ചുപൊങ്ങൽ, തിരയടി, തിര ഉരുണ്ടുകൂടൽ, ഉരുണ്ടുപൊങ്ങൽ
    4. അഴകിയരാവണൻ, പച്ചക്കാമദേവൻ, പഞ്ചാരക്കുട്ടപ്പൻ, മൊഞ്ചൻ, ശൃംഗാരി
    1. verb (ക്രിയ)
    2. വീങ്ങുക, വീർക്കുക, തടിക്കുക, പൊങ്ങുക, ഉപ്പിക്കുക
    3. പെരുകുക, പെരുക്കുക, വളരുക, വലുതാകുക, വലിപ്പം വയ്ക്കുക
    4. നിറയുക, നിറകൊള്ളുക, നിറപ്പെടുക, നിറഞ്ഞുവീർക്കുക, തൂരുക
    5. വർദ്ധിപ്പിക്കുക, കൂട്ടുക, വലുതാക്കുക, പെരുക്കുക, വിശാലമാക്കുക
    6. വർദ്ധിക്കുക, പൊങ്ങുക, മൂർച്ഛിക്കുക, ഉച്ചത്തിലാവുക, ഉറക്കെയാവുക
  3. to swell

    ♪ ടു സ്വെൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുഴയ്ക്കുക
  4. to swell up

    ♪ ടു സ്വെൽ അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുഴയ്ക്കുക
    3. വീർക്കുക
    4. വീർത്തുപൊന്തുക
  5. swelling up

    ♪ സ്വെല്ലിംഗ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീർക്കൽ
  6. swell like turkey-cock

    ♪ സ്വെൽ ലൈക്ക് ടർക്കി-കോക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മോടികാണിക്കൽ
    3. ഡംഭുകാണിക്കുക
  7. swell out

    ♪ സ്വെൽ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീർക്കുക, ഊതിവീർക്കുക, വീർത്തുപൊങ്ങുക, ഊളയ്ക്കുക, ഉരുകുകൂടുക
    3. ഉജ്ജൃംഭിക്കുക, വീർക്കുക, മുഴയ്ക്കുക, വീർത്തു വെളിയിലേക്കു ചാടുക, പൊങ്ങുക
  8. waves swell

    src:ekkurupShare screenshot
    1. noun (നാമം)
    2. തിര, തെര, കടൽത്തിര, മറി, സ്രോതസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക