1. sweltering

    ♪ സ്വെൽട്ടറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിയ ചൂടുള്ള, ഉഷ്ണത്താൽ വേവുന്ന, വളരെ ചൂടായിരിക്കുന്ന, ചൂടുള്ള, പൊള്ളുന്ന
  2. swelter

    ♪ സ്വെൽട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വേർക്കുക, വിശർക്കുക, സ്വേദനം ചെയ്യുക, വിയർപ്പുണ്ടാകുക
    3. ശ്വാസം മുട്ടുക, വീർപ്പു മുട്ടുക, തിക്കുമുട്ടുക, ശ്വാസം കിട്ടാൻ വിഷമിക്കുക, കതയ്ക്കുക
    4. ചൂടെടുക്കുക, പുഴുങ്ങുക, പുഴക്കമുണ്ടാകുക, ഉഷ്ണിച്ചു വിയർക്കുക, വിയർത്തൊലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക