1. swept off one's feet by

    ♪ സ്വെപ്റ്റ് ഓഫ് വൺസ് ഫീറ്റ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
  2. be swept off one's feet by

    ♪ ബി സ്വെപ്റ്റ് ഒഫ് വൺസ് ഫീറ്റ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേമത്തിലാവുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ചു ലെെഗികച്ചുവയുള്ളത് തോന്നുക, പ്രണയത്തിലേർപ്പെടുക, പ്രേമബദ്ധമാകുക, മോഹാവേശിതമാകുക
    1. phrase (പ്രയോഗം)
    2. ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
  3. swept off one's feet

    ♪ സ്വെപ്റ്റ് ഓഫ് വൺസ് ഫീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോഹിപ്പിക്കപ്പെട്ട, ഭ്രമിച്ചുവശായ, സ്നേഹത്തിൽ മുഴുകിയ, ബാലിശപ്രേമത്തിനടിപ്പെട്ട, പ്രേമത്തിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക