1. swift-running animal

    ♪ സ്വിഫ്റ്റ്-റണ്ണിംഗ് ആനിമൽ
    src:crowdShare screenshot
    1. noun (നാമം)
    2. അതിവേഗം ഓടുന്ന മൃഗം
  2. swift

    ♪ സ്വിഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ത്വരിതമായ, യഥാസമയത്തുള്ള, അവസങ്കുാചിതമായ, ദ്രുതമായ, ആശു
    3. വേഗമുള്ള, വാജി, അജിര, വേഗമേറിയ, ശീഘ്ര
  3. swift motion

    ♪ സ്വിഫ്റ്റ് മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചടുലചലനം
  4. swift-winged

    ♪ സ്വിഫ്റ്റ്-വിംഗ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേഗം പറക്കുന്ന
  5. swiftly

    ♪ സ്വിഫ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശീഘ്രത്തിൽ, വേഗത്തിൽ, തിടുക്കത്തിൽ, ബദ്ധപ്പെട്ട്, അശനെെഃബദ്ധപ്പാടോടെ
    3. ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
    4. ധൃതിയിൽ, ഝടിതിയിൽ, ബദ്ധപ്പാടോടെ, ബദ്ധപെ്പട്ട്, അമ്പോട്
    5. വേഗം, വിരവിൽ, വിരവോടെ, വേഗത്തിൽ, വേഗാദ്
    6. വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
    1. idiom (ശൈലി)
    2. പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
    3. കുതിച്ചുചാടുന്ന മട്ടിൽ, വളരെ വേഗം, അത്ഭുതകരമായ പുരോഗതിയോടെ, കുതിച്ച്, കുത്തനേ
    4. മിന്നൽപോലെ, മിന്നായം പോലെ, പ്രകാശവേഗത്തിൽ, ഉടനെ, ഉടൻ
    5. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
  6. pass swiftly

    ♪ പാസ് സ്വിഫ്റ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറക്കുക, പറന്നുപോവുക, അതിവേഗത്തിൽ കഴിഞ്ഞുപോകുക, വേഗത്തിൽ സഞ്ചരിക്കുക, വേഗം കടന്നുപോകുക
  7. swift hurry-up

    ♪ സ്വിഫ്റ്റ് ഹറി-അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കിട്ടുള്ള, അടിയന്തരമായ, ഉടൻവേണ്ടുന്ന, അടിയന്തരപ്രാധാന്യമുള്ള, അടിയന്തരമായി ചെയ്യേണ്ടുന്ന
  8. swiftness

    ♪ സ്വിഫ്റ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിടുക്കം, ചുറുചുറുക്ക്, ചുറുചുറുപ്പ്, ഉത്സാഹം, ജാഗ്രത
    3. പ്രവേഗം, ചലനവേഗത്തോത്, വേഗത, വേഗം, രംഘസ്സ്
    4. തിടുക്കം, തിരക്ക്, ധൃതി, ധിറുതി, തിറുതി
    5. കണിശത, വേഗത, വേഗം, ദ്രാവം, ചുറുക്ക്
    6. വേഗത, വേഗം, വേഗകം, തുരണം, ക്ഷെപ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക