1. swig

    ♪ സ്വിഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുരേടി, മോന്ത്, ഒരുകവിൾ, വിഴുങ്ങൽ, ഒരിറക്ക്
    3. ഒരു മൊത്ത്, ഒരു കവിൾ, ഒരിറക്ക്, കുറുമ്മൽ, മൊത്തിക്കുടിക്കൽ
    4. കബളം, കവളം, ഉരുള, ഒരു വായ്, ഒരിറക്ക്
    5. വലിച്ചുകുടിക്കൽ, വലി, കുടിക്കൽ, പരുകൽ, നിപാനം
    6. ഒരു വലി, വലി, മാത്ര, മോന്തൽ, മോന്ത്
    1. phrasal verb (പ്രയോഗം)
    2. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
    1. verb (ക്രിയ)
    2. വിഴുങ്ങുക, ഇറക്കുക, കടുങ്ങനെവിഴുങ്ങുക, കടുങ്ങനെഇറക്കുക, കബളിക്കുക
    3. ആർത്തിയോടെ കുടിക്കുക, കുടിക്കുക, കുടിച്ചുതീർക്കുക, മോന്തുക, ഒറ്റമോന്തിനു കുടിക്കുക
    4. കുടിക്കുക, കുടിനീരിറക്കുക, കുടിനീർ കുടിക്കുക, വെള്ളം കുടിക്കുക, കുടിച്ചുതീർക്കുക
    5. വലിച്ചുമോന്തിക്കുടിക്കുക, അത്യാർത്തിയോടെ കുടിക്കുക, കഴിക്കുക, ഇറക്കുക, ഒറ്റ മോന്തിനു കുടിക്കുക
    6. വിഴുങ്ങുക, വിഴുകുക, തിന്നുക, ഗ്രസിക്കുക, കഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക