1. swill

    ♪ സ്വിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുരേടി, മോന്ത്, ഒരുകവിൾ, വിഴുങ്ങൽ, ഒരിറക്ക്
    3. എച്ചിൽ, ഉച്ഛിഷ്ടം, അടുക്കളച്ചണ്ടി, കാലിക്കഞ്ഞി, പന്നിയുടെ തീറ്റ
    1. verb (ക്രിയ)
    2. ആർത്തിയോടെ കുടിക്കുക, കുടിക്കുക, കുടിച്ചുതീർക്കുക, മോന്തുക, ഒറ്റമോന്തിനു കുടിക്കുക
    3. കഴുകുക, തേച്ചുകഴുകുക, തിരുമ്മിക്കഴുകുക, വെള്ളംവിട്ടുനയ്ക്കക, വൃത്തിയാക്കുക
  2. swill down

    ♪ സ്വിൽ ഡൗൺ,സ്വിൽ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
    1. verb (ക്രിയ)
    2. വിഴുങ്ങുക, ഇറക്കുക, കടുങ്ങനെവിഴുങ്ങുക, കടുങ്ങനെഇറക്കുക, കബളിക്കുക
    3. കുടിക്കുക, മോന്തുക, മോന്തിക്കുടിക്കുക, കുടിച്ചുതീർക്കുക, വലിച്ചുകുടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക