-
Swim
♪ സ്വിമ്- നാമം
-
മോഹാലസ്യം
- ക്രിയ
-
നീന്തുക
-
തരണം ചെയ്യുക
-
വെള്ളത്തിൽ നീങ്ങുക
-
തുഴയുക
- നാമം
-
തരണം
- ക്രിയ
-
തലചുറ്റുക
- നാമം
-
മീൻ കിടക്കുന്ന സ്ഥലം
- ക്രിയ
-
വെള്ളത്തിൽ പൊങ്ങിക്കിടക്കുക
-
വെള്ളം പൊങ്ങുക
-
നീന്തിക്കടക്കുക
- നാമം
-
മീനിന്റെ വായുസഞ്ചി
-
പ്ലവനം
-
നീന്തൽ
-
തലചുറ്റൽ
- -
-
പൊങ്ങിക്കിടക്കുക
-
കൈകാലുകളോ ചിറകുകളോ ഉപയോഗിച്ച് ജലത്തിൽകൂടി നീങ്ങുക
-
Swimming
♪ സ്വിമിങ്- നാമം
-
പ്ലവനം
-
നീന്തൽ
- -
-
തലചുറ്റൽ
- വിശേഷണം
-
നീന്തുവാൻ കഴിയുന്ന
- നാമം
-
നീന്തലിനുള്ള
-
മുങ്ങിപ്പൊങ്ങൽ
-
Swim-suit
- നാമം
-
നീന്തൽപരിശീലനത്തിനും മത്സരത്തിനുമായി അണിയുന്ന പ്രത്യേകവസ്ത്രം
-
Swimmingly
- നാമം
-
അനായാസേന
- -
-
പ്രതിബന്ധംവിനാ നീന്തിക്കൊണ്ട്
- നാമം
-
സസുഖം
- -
-
നന്നായിഒഴുകിക്കൊണ്ട്
- വിശേഷണം
-
ലാഘവത്തോടെ
-
വെള്ളം പോലെ
-
Sink or swim
♪ സിങ്ക് ഓർ സ്വിമ്- ക്രിയ
-
ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
-
Swimming pond
♪ സ്വിമിങ് പാൻഡ്- നാമം
-
നീന്തുന്നതിനുള്ള കുളം
-
Swimming belt
♪ സ്വിമിങ് ബെൽറ്റ്- -
-
വെള്ളത്തിൽ പൊന്തിനിൽക്കാനുള്ള കാറ്റടിച്ച ബൽറ്റ്
-
Swimming bath
♪ സ്വിമിങ് ബാത്- നാമം
-
വീട്ടിലെ രഹസ്യനീന്തൽക്കുളം
-
Swimming pool
♪ സ്വിമിങ് പൂൽ- നാമം
-
നീന്തൽക്കുളം
-
കളിക്കളം
-
Swimming trunks
♪ സ്വിമിങ് റ്റ്റങ്ക്സ്- നാമം
-
നീന്തൽവസ്ത്രം