- adverb (ക്രിയാവിശേഷണം)
നല്ല ഒഴുക്കോടെ, വെള്ളംപോലെ, ലാഘവത്തോടെ, നന്നായി, നല്ലനിലയിൽ
- verb (ക്രിയ)
ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
- noun (നാമം)
നീന്തൽക്കുളം, കുളിക്കുളം, സ്നാനഗൃഹം, കുളിസ്ഥലം, സ്നാനഘട്ടം
- idiom (ശൈലി)
ഭൂരിപക്ഷത്തോടൊത്തു പ്രവർത്തിക്കുക
- noun (നാമം)
- noun (നാമം)
വീട്ടിലെ രഹസ്യനീന്തൽക്കുളം
- verb (ക്രിയ)
മുങ്ങുക, മുങ്ങിനീന്തുക, വെള്ളത്തിനടിയിൽക്കൂടി നീന്തുക, ആഴങ്ങളിലേക്ക് ആണ്ടിറങ്ങുക, നീർക്കയിടുക
- verb (ക്രിയ)
കുളിക്കുക, മുങ്ങിങ്ങിക്കുളിക്കുക, വെള്ളത്തിൽ മുങ്ങുക, നീന്തുക, നീന്താൻ പോകുക