1. swindle

    ♪ സ്വിൻഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കബളിപ്പിക്കൽ, ധനാപഹരണം, പണം പിടുങ്ങൽ, തട്ടിപ്പ്, കള്ളത്തരം
    1. verb (ക്രിയ)
    2. വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക, പിരട്ടുക
  2. swindle sheet

    ♪ സ്വിൻഡിൾ ഷീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെലവു കണക്ക്
  3. swindle out of

    ♪ സ്വിൻഡിൾ ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കബളിപ്പിക്കുക, ചതിച്ച് തട്ടിയെടുക്കുക, എറ്റിയെടുക്ക, ചോറു മുട്ടിക്കുക, നഷ്ടപ്പെടുത്തുക
  4. a swindle

    src:ekkurupShare screenshot
    1. noun (നാമം)
    2. ചതി, വഞ്ചന, പറ്റിക്കൽ, കബളിപ്പിക്കൽ, ചതിച്ചു തട്ടിയെടുക്കൽ
  5. swindling

    ♪ സ്വിൻഡ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചതിവായ, വഞ്ചനയായ, വഞ്ചനകരമായ, കപടമായ, കുടിലക
    3. സത്യസന്ധതയില്ലാത്ത, ആത്മാർത്ഥതയില്ലാത്ത, സത്യമില്ലാത്ത, വഞ്ചനാത്മകമായ, ഔപധിക
    4. സത്യസന്ധതയില്ലാത്ത, ആത്മാർത്ഥതയില്ലാത്ത, സത്യമില്ലാത്ത, വഞ്ചനാത്മകമായ, ഔപധിക
    1. noun (നാമം)
    2. പണാപഹരണം, ധനാപഹരണം, ധനാപഹാരം, സൂക്ഷിക്കാൻ ഏല്പിച്ചത് ചതിയിൽ അപഹരിക്കൽ, സാമ്പത്തികതട്ടിപ്പ്
    3. തട്ടിപ്പ്, വെട്ടിപ്പ്, പറ്റിപ്പ്, മാറാട്ടം, കള്ളക്കളി
    4. സൂത്രം, അടവ്, തട്ടിപ്പ്, തന്ത്രം, കുടിലത
    5. ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക