1. Swing

    ♪ സ്വിങ്
    1. നാമം
    2. ഗതി
    1. ക്രിയ
    2. തൂങ്ങുക
    3. ഊഞ്ഞാലാടുക
    4. ആട്ടുക
    5. വീശുക
    1. -
    2. തൂക്കിയിടുക
    1. ക്രിയ
    2. ഞാലുക
    3. അടിക്കുക
    4. ആടുക
    5. തൂക്കുക
    6. ചാഞ്ചാടുക
    7. കറക്കുക
    8. ചുഴറ്റുക
    1. നാമം
    2. സ്വാതന്ത്യ്രം
    1. ക്രിയ
    2. തെറിക്കുക
    1. നാമം
    2. വേഗം
    1. ക്രിയ
    2. പരിഭ്രമിക്കുക
    3. ചുറ്റിക്കുക
    4. തൂക്കിലിടപ്പെടുക
    5. തുള്ളിക്കുക
    1. നാമം
    2. ഊഞ്ഞാൽ
    3. ഡോളനശക്തി
    4. ദോലിക
    1. -
    2. ആടിയാടി നടക്കുക
  2. Swinge

    1. ക്രിയ
    2. ശിക്ഷിക്കുക
    1. നാമം
    2. വായാടി
    1. ക്രിയ
    2. അടിക്കുക
  3. Swinging

    ♪ സ്വിങിങ്
    1. വിശേഷണം
    2. ചൊടിയുള്ള
    3. തൂങ്ങുന്ന
    4. ആടുന്ന
    5. ഉണർവ്വുള്ള
    6. ചാഞ്ചാടുന്ന
    7. ഊഞ്ഞാലാടുന്ന
  4. Swingeing

    1. വിശേഷണം
    2. ബൃഹത്തായ
    3. താങ്ങാനാവാത്ത
  5. Swing door

    ♪ സ്വിങ് ഡോർ
    1. നാമം
    2. ഒരു തണ്ടിന്റെയും കുഴിയുടേയും വിജാഗിരിയിൽ തിരിയുന്ന വാതിൽ
    3. ഒരുതണ്ടിൻറെയും കുഴിയുടേയും വിജാഗിരിയിൽ തിരിയുന്ന വാതിൽ
  6. Swing wing

    ♪ സ്വിങ് വിങ്
    1. നാമം
    2. വിമാനത്തിന്റെ ചലിപ്പിക്കാവുന്ന ചിറകുകൾ
    3. ഘടികാരത്തിന്റെ ദോലചക്രം
    4. വിമാനത്തിൻറെ ചലിപ്പിക്കാവുന്ന ചിറകുകൾ
    5. ഘടികാരത്തിൻറെ ദോലചക്രം
  7. Swinging cot

    ♪ സ്വിങിങ് കാറ്റ്
    1. നാമം
    2. തൂക്കുമഞ്ചം
  8. In full swing

    ♪ ഇൻ ഫുൽ സ്വിങ്
    1. -
    2. പൂർണ്ണമായും
    1. വിശേഷണം
    2. ഊർജ്ജസ്വലമായ
  9. Get into swing of action

    ♪ ഗെറ്റ് ഇൻറ്റൂ സ്വിങ് ഓഫ് ആക്ഷൻ
    1. -
    2. ഉഷാറായ പ്രവർത്തനത്തിലേർപ്പെടുക
  10. Swing from bought to bough

    ♪ സ്വിങ് ഫ്രമ് ബാറ്റ് റ്റൂ ബൗ
    1. ക്രിയ
    2. തൂക്കിക്കൊല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക