1. swing the lead

    ♪ സ്വിംഗ് ദ ലീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം നടിക്കുക, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുക, കള്ളദീനം നടിക്കുക, രോഗമുണ്ടെന്നു ഭാവിക്കുക, അസുഖം ഭാവിക്കുക
    3. ജോലി ഒഴിവാക്കുക, ജോലിസ്ഥലത്തുനിന്നു മാറി നിൽക്കുക, രോഗം നടിക്കുക, ജോലി ചെയ്യാതെ കഴിക്കാൻവേണ്ടി കള്ളദ്ദീനം നടിക്കുക, ഒഴിഞ്ഞുകളയുക
    4. നടിക്കുക, ഇല്ലാത്തത് ഉണ്ടെന്നു ഭാവിക്കുക, വേഷം കാട്ടുക, അഭിനയിക്കുക, മിഥ്യാരൂപം ആവിഷ്കരിക്കുക
    5. ഒഴിഞ്ഞുകളയുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക, ജോലിയിൽനിന്ന് ഒഴിഞ്ഞു മാറുക, തല വലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക