1. swingeing

    ♪ സ്വിഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താങ്ങാനാവാത്ത, പെരുത്ത, കഠിനമായ, നിർദ്ദയമായ, അതിഭയങ്കരമായ
  2. swing

    ♪ സ്വിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആട്ടം, പ്രേംഖണം, പ്രേംഖോലനം, ഊഞ്ഞാലാട്ടം, ഊയൽ
    3. മാറ്റം, വ്യത്യാസം, നീക്കം, ചലനം, പോക്ക്
    4. പ്രവണത, ചായ്വ്, ഔന്മുഖ്യം, വാസന, പോക്ക്
    5. ഏറ്റക്കുച്ചിൽ, ഉയർച്ചയും താഴ്ചയും, ആന്ദോളനം, ഇടവിട്ടിടവിട്ടുള്ള വ്യതിയാനം, ചഞ്ചലത
    1. verb (ക്രിയ)
    2. ഊഞ്ഞാലാടുക, ആടുക, മുമ്പോട്ടും പിറകോട്ടും ആടുക, ഊങ്ങുക, പിറകോട്ടും മുമ്പോട്ടും ആടുക
    3. വീശുക, ചുഴറ്റുക, വിശറുക, ഓങ്ങുക, ആട്ടുക
    4. വളഞ്ഞുപോകുക, വക്രമാകുക, വക്രമായി പോകുക, വക്രപഥത്തിലൂടെ ചരിക്കുക, വളയുക
    5. മാറുക, വ്യതിചലിക്കുക, വ്യത്യാസപ്പെടുക, രൂപാന്തരം വരുക, ഏറ്റക്കുറച്ചിലുണ്ടാകുക
    6. നിർവ്വഹിക്കുക, സാധിക്കുക, നേടുക, ആർജ്ജിക്കുക, കിട്ടുക
  3. in full swing

    ♪ ഇൻ ഫുൾ സ്വിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജസ്വലമായ
  4. swing from bought to bough

    ♪ സ്വിംഗ് ഫ്രം ബോട്ട് ടു ബൗ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൂക്കിക്കൊല്ലുക
  5. swinging cot

    ♪ സ്വിംഗിംഗ് കോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തൂക്കുമഞ്ചം
  6. swinge

    ♪ സ്വിഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വായാടി
  7. swing door

    ♪ സ്വിംഗ് ഡോർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരുതണ്ടിൻറെയും കുഴിയുടേയും വിജാഗിരിയിൽ തിരിയുന്ന വാതിൽ
    3. ഒരു തണ്ടിന്റെയും കുഴിയുടേയും വിജാഗിരിയിൽ തിരിയുന്ന വാതിൽ
  8. swing wing

    ♪ സ്വിംഗ് വിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്തിന്റെ ചലിപ്പിക്കാവുന്ന ചിറകുകൾ
    3. വിമാനത്തിൻറെ ചലിപ്പിക്കാവുന്ന ചിറകുകൾ
    4. ഘടികാരത്തിന്റെ ദോലചക്രം
    5. ഘടികാരത്തിൻറെ ദോലചക്രം
  9. swing round

    ♪ സ്വിംഗ് റൗണ്ട്,സ്വിംഗ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അങ്ങോട്ടുമിങ്ങേട്ടും ചലിപ്പിക്കുക, മുമ്പോട്ടും പിറകോട്ടും ആക്കുക, ചുഴറ്റുക, വീശുക, മുന്നോട്ടു പായിക്കുക
    3. ഗതി മാറ്റുക, തിരിച്ചുവിടുക, മാറിപ്പോകുക, തിരിയുക, ചുറ്റിവീശുക
  10. swing to and fro

    ♪ സ്വിംഗ് ടു ആൻഡ് ഫ്രോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആന്ദോളനം ചെയ്യുക, ചാഞ്ചാടുക, ഊഞ്ഞാലാടുക, മുമ്പോട്ടും പുറകോട്ടും ആടുക, പുറകോട്ടും മുമ്പോട്ടും ആടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക