-
swinish
♪ സ്വിനിഷ്- adjective (വിശേഷണം)
- പന്നിയെപ്പോലുള്ള
- കാമം അധികമായ
- വൃത്തികെട്ട
- പന്നിത്തരമായ
-
swinishly
♪ സ്വിനിഷ്ലി- adjective (വിശേഷണം)
- കാമം അധികമായി
- പന്നിത്തരമായി
-
swinishness
♪ സ്വിനിഷ്നെസ്- noun (നാമം)
- സൂകരപ്രകൃതി