1. swipe

    ♪ സ്വൈപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഞ്ഞടി, ഊറ്റമായ അടി, ആഘാതം, അടി, തല്ല്
    1. verb (ക്രിയ)
    2. ആഞ്ഞുവീശുക, ആഘാതമേല്പിക്കുക, വീശിയടിക്കുക, ഓങ്ങിയടിക്കുക, ആഞ്ഞടിക്കുക
    3. മോഷ്ടിക്കുക, തസ്കരിക്കുക, പിടുങ്ങുക, മോഷണം നടത്തുക, കക്കുക
  2. swipe card

    ♪ സ്വൈപ് കാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രഡിറ്റു കാർഡ്, ഡബിറ്റുകാർഡ്, പണമിടപാടുസ്ഥാപനങ്ങൾ പണത്തിനു പകരം ഉപയോഗിക്കാൻ ഇടപാടുകാരനു നൽകുന്ന ചീട്ട്, പണമിടപാടു യന്ത്രം പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ചീട്ട്, സാധനങ്ങളും സേവനങ്ങളും മറ്റും രൊക്കം പണം കൊടുക്കാതെ വാങ്ങുവാൻ കെെവശക്കാരനെസഹായിക്കുന്ന ചീട്ട്
  3. swiping

    ♪ സ്വൈപിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളവ്, ചെറുകളവ്, മൂഷണം, മോഷണം, ലുണ്ട
  4. sock. swipe

    ♪ സോക്ക്. സ്വൈപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രഹരിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, തട്ടുക
    3. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക