- noun (നാമം)
ഒരു ബട്ടൺ അമർത്തുന്പോൾ നിവർന്നുവരുന്ന ഒരു തരത്തിലുളള പേനാക്കത്തി
താനേ നിവർന്നു വരുന്ന ഒരു തരം പേനാക്കത്തി
- noun (നാമം)
വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം
- phrasal verb (പ്രയോഗം)
നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിൽക്കുമാറാക്കുക
- phrasal verb (പ്രയോഗം)
പ്രവർത്തിപ്പിക്കുക, സ്വിച്ചിടുക, സ്വിച്ചോ ബട്ടണോ തിരിച്ച് ആരംഭമിടുക, വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക, യന്ത്രം പ്രവർത്തിപ്പിക്കുക
- verb (ക്രിയ)
വച്ചുമാറുക, ഒത്തുമാറുക, പകരത്തിനു പകരം നൽകുക, അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറുക, കെെമാറുക
- adjective (വിശേഷണം)
സ്ത്രീകളോടും പുരുഷന്മാരോടും ലെെംഗികാകർഷണം തോന്നുന്ന, രണ്ടുകെെയും ഒരുപോലെ സ്വാധീനമുള്ള, പന്തടിക്കുന്നതിൽ ഇരുകെെയ്ക്കും ഒരുപോലെ സ്വാധീനമുള്ള