1. swither

    ♪ സ്വിദർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുക്കിയും മൂളിയും തീരുമാനത്തിലെത്തുക, മുക്കിയും മൂളിയും നിൽക്കുക, സംസാരമദ്ധ്യേ സന്ദേഹിക്കുക, അറച്ചുനില്‍ക്കുക, അറയ്ക്കുക
    1. phrase (പ്രയോഗം)
    2. ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
    1. verb (ക്രിയ)
    2. തീർച്ചയും മൂർച്ചയുമില്ലാതിരിക്കുക, അറച്ചുനിൽക്കുക, തീരുമാനമെടുക്കാൻ മടിച്ചു നിൽക്കുക, ആടിക്കളിക്കുക, തീരുമാനത്തിലെത്താതിരിക്കുക
    3. ചാഞ്ചാടുക, അറച്ചുനിൽക്കുക, മടിക്കുക, ചഞ്ചപ്പെടുക, അഭിപ്രായസ്ഥിരത ഇല്ലാതിരിക്കുക
  2. swithering

    ♪ സ്വിദറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക