- adjective (വിശേഷണം)
അഹംഭാവമുള്ള, ഗർവ്വുള്ള, അഹങ്കാരമുള്ള, ദുർമ്മദ, ദുരഹങ്കാരമുള്ള
തലക്കനമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വുള്ള, അഹങ്കാരമുള്ള, ഗർവ്വിഷ്ഠ
ഉദ്ധതമായ, അഹംഭാവിയായ, ദുരഹങ്കാരിയായ, അഹംഭാവമുള്ള, തലക്കനമുള്ള
അമിതമായ ആത്മവിശ്വാസത്തിൽനിന്നു ജനിക്കുന്ന ധിക്കാരം നിറഞ്ഞ ഉറപ്പുള്ള, ദൃഢവിശ്വാസമുള്ള, നല്ല ഉറപ്പള്ള, സാവഷ്ടംഭ, അമിതമായി ആത്മവിശ്വാസമുള്ള
അഹമ്മതിയുള്ള, ധാർഷ്ട്യമുള്ള, അഹംഭാവമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വമുള്ള
- idiom (ശൈലി)
ദുരഭിമാനമുള്ള, മിഥ്യാഗർവ്വുള്ള, അഹങ്കാരമുള്ള, ദുർമ്മദ, ദുരഹങ്കാരമുള്ള
- noun (നാമം)
തന്നെക്കുറിച്ചുതന്നെയുള്ള ഭിഥ്യാഭിമാനം, ധനവും ശേഷിയും മറ്റും ഇല്ലെങ്കിലും ഉണ്ടെന്നുള്ള ഭാവം, അസ്ത്യാനം, കരുവം, കവിച്ചിൽ
- idiom (ശൈലി)
വലിയആളെന്നു നടിക്കുന്ന, അഹംഭാവം പ്രകടിപ്പിക്കുന്ന, ഗർവ്വിഷ്ഠ, ഗർവ്വിത, തൻപ്രമാണിത്തമുള്ള