1. sworn enemies

    ♪ സ്വോൺ എനിമീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബദ്ധശത്രുക്കൾ
  2. sworn friends

    ♪ സ്വോൺ ഫ്രണ്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരസുഹൃത്തുക്കൾ
  3. sworn brothers

    ♪ സ്വോൺ ബ്രദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ അടുത്ത സുഹൃത്തുക്കൾ
  4. sworn statement

    ♪ സ്വോൺ സ്റ്റേറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാക്ഷ്യം, തെളിവ്, പ്രമാണം, മൊഴി, സാക്ഷിപത്രം
  5. sworn

    ♪ സ്വോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമർപ്പിത, പ്രതിബദ്ധ, അർപ്പിത, അക്ഷര, അക്ഷോഭ്യ
    3. പരസ്യമായി പ്രസ്താവിച്ച, സ്വയം സമ്മതിച്ച, സ്വയം ഏറ്റുപറഞ്ഞ, പ്രകടോദിത, പ്രകടമായി പറയപ്പെട്ട
    4. പൊരുത്തപ്പെടാത്ത, അനുരഞ്ജനത്തിനു തയ്യാറാകാത്ത, ഇണങ്ങാത്ത, സമാധാനപ്പെടുത്താൻ സാദ്ധ്യമല്ലാത്ത, സന്ധിപ്പിക്കാൻ കഴിയാത്ത
    5. ദൃഢഭക്തിയുള്ള, സമർപ്പിതമനസ്സായ, ഉത്സുക, ഉത്സാഹക, പ്രതിജ്ജാബദ്ധതയുള്ള
    6. സർവ്വാത്മനാഉള്ള, ആത്മർത്ഥമായ, നിർവ്യാജമായ, ആത്മാർത്ഥതയുള്ള, സത്യസന്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക