അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
swotting
♪ സ്വോട്ടിംഗ്
src:ekkurup
noun (നാമം)
പഠനം, പഠിത്തം, കർപ്പന, പഠിപ്പ്, അധീതി
പുനഃപഠനം, പാഠസംശോധനം, വീണ്ടും വായിക്കൽ, പുനർവായന, പുനർവ്വായന
swot
♪ സ്വോട്ട്
src:ekkurup
verb (ക്രിയ)
പഠിക്കുക, വായിക്കുക, വീണ്ടും വായിച്ചുനോക്കുക, നോക്കി വായിക്കുക, നോക്കിപ്പഠിക്കുക
വായിച്ചുമനസ്സിലാക്കുക, വായനയിലൂടെ മനസ്സിലാക്കുക, വായിച്ചു ഗ്രഹിക്കുക, നിരന്തര വായനകൊണ്ട് അറിവു സമ്പാദിക്കുക, തീവ്രപഠനം നടത്തുക
മുഷിഞ്ഞു പഠിക്കുക, പഠിക്കുക, കാണാപ്പാഠം പഠിക്കുക, കഷ്ടപ്പെട്ടുപഠിക്കുക, ഉരുവിട്ടുപഠിക്കുക
അർത്ഥം മനസ്സിലാക്കാതെ പഠിക്കുക, ആവർത്തിച്ചു വായിച്ചു പഠിക്കുക, മനപ്പാഠമാക്കുക, മുഷിഞ്ഞു പഠിക്കുക, കാണാപ്പാഠം പഠിക്കുക
പഠിക്കുക, പഠിച്ചുറപ്പിക്കുക, തീവ്രപഠനം നടത്തുക, പരീക്ഷയ്ക്കു പരിശീലനം നടത്തുക, ആവർത്തിച്ചുവായിച്ചു പഠിക്കുക
swot up on
♪ സ്വോട്ട് അപ് ഓൺ
src:ekkurup
verb (ക്രിയ)
വിശദമായി പരിശോധനിക്കുക, വീണ്ടും വായിച്ചുനോക്കുക, ആവർത്തിച്ചുവായിച്ചു പഠിക്കുക, കാണാതെ പഠിക്കുക, ഉരുവിട്ടു പഠിക്കുക
swot up
♪ സ്വോട്ട് അപ്
src:ekkurup
phrasal verb (പ്രയോഗം)
ഓർമ്മ പുതുക്കുക, തുടച്ചുമിനുക്കിയെടുക്കുക, നവീകരിക്കുക, ഭേദപ്പെടുത്തുക, പുനഃപഠനം നടത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക