1. sybarite

    ♪ സിബറൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷയാസക്തൻ, വിഷയാത്മാവ്, കാമാത്മാ, കാമാത്മാവ്, കാമി
  2. sybaritic

    ♪ സിബറിറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷയാസക്തനായ, സുഖലോലുപനായ, ദുർവ്യയം ചെയ്യുന്ന, ആഡംബരപൂർണ്ണമായ, അത്യാഡംബരസമൃദ്ധി യിലുള്ള
  3. sybaritical

    ♪ സിബറിറ്റിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിഷയലമ്പടനായ
  4. sybaritism

    ♪ സിബറിറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അമിതവിഷയാസക്തി, വ്യഭിചാരം, വ്യഭിചരണം, ഔപപത്യം, വിടത്വം
    3. സുഖാനുഭോഗവാദം, സുഖമാണു ജീവിതലക്ഷ്യം എന്ന വാദം, സുഖലോലുപതാവാദം, സുഖാനുഭോഗസിദ്ധാന്തം, ഖാദതമോദത
    4. ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക