അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sybaritic
♪ സിബറിറ്റിക്
src:ekkurup
adjective (വിശേഷണം)
വിഷയാസക്തനായ, സുഖലോലുപനായ, ദുർവ്യയം ചെയ്യുന്ന, ആഡംബരപൂർണ്ണമായ, അത്യാഡംബരസമൃദ്ധി യിലുള്ള
sybarite
♪ സിബറൈറ്റ്
src:ekkurup
noun (നാമം)
വിഷയാസക്തൻ, വിഷയാത്മാവ്, കാമാത്മാ, കാമാത്മാവ്, കാമി
sybaritical
♪ സിബറിറ്റിക്കൽ
src:crowd
adjective (വിശേഷണം)
വിഷയലമ്പടനായ
sybaritism
♪ സിബറിറ്റിസം
src:ekkurup
noun (നാമം)
അമിതവിഷയാസക്തി, വ്യഭിചാരം, വ്യഭിചരണം, ഔപപത്യം, വിടത്വം
സുഖാനുഭോഗവാദം, സുഖമാണു ജീവിതലക്ഷ്യം എന്ന വാദം, സുഖലോലുപതാവാദം, സുഖാനുഭോഗസിദ്ധാന്തം, ഖാദതമോദത
ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക