1. sycophant

    ♪ സൈക്കോഫന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ, മുഖസ്തുതിക്കാരൻ
  2. sycophantic

    ♪ സൈക്കോഫാന്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂഖസ്തുതിരൂപമായ, മുഖസ്തുതി പറയുന്ന, മുഖസ്തുതിക്കാരനായ, വാഴ്ത്തിപ്പാടുന്ന, സ്തുതിപാഠകനായ
  3. sycophancy

    ♪ സൈക്കോഫൻസി
    src:crowdShare screenshot
    1. noun (നാമം)
    2. പാദസേവ
  4. be sycophantic to

    ♪ ബി സൈക്കഫാന്റിക് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സേവകൂടുക, വാലാട്ടുക, സേവപിടിക്കുക, നീചമായി പാദസേവ ചെയ്യുക, അടിപണിയുക
  5. be sycophantic

    ♪ ബി സൈക്കഫാന്റിക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറ്റിപ്പിടിക്കുക, പറ്റിക്കൂടുക, അടിപണിയുക, പഞ്ചപുച്ഛമടക്കുക, നികൃഷ്ടമായി അടിപണിയുക
    1. verb (ക്രിയ)
    2. അമിതവിധേയത്വം കാണിക്കുക, അടിപണിയുക, മുട്ടുകുത്തുക, വണങ്ങുക, വഴങ്ങുക
  6. be sycophantic towards

    ♪ ബി സൈക്കഫാന്റിക് ട്വോഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക