1. sympathize

    ♪ സിംപതൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക
    3. അനുഭാവം പ്രകടിപ്പിക്കുക, യോജിക്കുക, പിന്തുണയ്ക്കുക, പിന്താങ്ങുക, അനുകൂലമായിരിക്കുക
  2. sympathizer

    ♪ സിംപതൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഭാവി, അനുതപിക്കുന്നവൻ, തുണക്കാരൻ, അനുഭാവമുള്ളവൻ, അനുകമ്പയുള്ളവൻ
  3. enemy sympathizer

    src:ekkurupShare screenshot
    1. noun (നാമം)
    2. ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ
  4. sympathize with

    ♪ സിംപതൈസ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക, ചേരി പിടിക്കുക
    3. സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക
    1. verb (ക്രിയ)
    2. കനിവുണ്ടാകുക, അനുകമ്പതോന്നുക, കഷ്ടം തോന്നുക, ദുഖം തോന്നുക, അനുതപിക്കുക
    3. സമാശ്വസിപ്പിക്കുക, സാന്ത്വനം ചെയ്ക, അനുതപിക്കുക, അനുശോചിക്കുക, കുളിർപ്പിക്കുക
    4. ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക, അനുതപിക്കുക, ആറ്റുക, സാന്ത്വനിപ്പിക്കുക
    5. പക്ഷംപിടിക്കുക, വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക
    6. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക