1. sympathy

    ♪ സിംപതി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുകമ്പ, സഹാനുഭൂതി, സഹതാപം, അനുഭാവം, ഭൂതദയ
    3. അനുകമ്പ, സമഭാവം, ഭൂതാനുകമ്പ, രാഗം, വെെകാരികമായ ബന്ധം
    4. യോജിപ്പ്, അനുഭാവം, അനുകൂലനില, ചായ്വ്, പക്ഷഭേദം
  2. tea and sympathy

    ♪ ടീ ആൻഡ് സിംപതി
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരർത്ഥകമായി സംസാരിച്ചിരിക്കുക
  3. be in sympathy with

    ♪ ബി ഇൻ സിംപതി വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുകൂലിക്കുകയും ദയാപൂർവ്വം പിന്താങ്ങുകയും ചെയ്യുക
  4. deserving sympathy

    ♪ ഡിസർവിങ് സിംപതി
    src:crowdShare screenshot
    1. noun (നാമം)
    2. സഹതാപാർഹം
  5. in sympathy with

    ♪ ഇൻ സിംപതി വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകൂലമനോഭാവമുള്ള, അനുകൂലിക്കുന്ന, ചായ്വുള്ള, അനുഭാവം കാട്ടുന്ന, സഹഭാവമുള്ള
  6. commiserate with offer sympathy to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
  7. be in sympathy

    ♪ ബി ഇൻ സിംപതി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോജിക്കുക, ഏകാഭിപ്രായമായിരിക്കുക, സമ്മതിക്കുക, പ്രപദിക്കുക, ബോധിക്കുക
    3. യോജിക്കുക, സമ്മതിക്കുക, അഭിപ്രായെെക്യം ഉണ്ടാവുക, ഒക്കുക, ഹിതമാവുക
    4. താദാത്മ്യം പ്രാപിക്കുക, മറ്റൊരുവ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കുക, തന്മയീഭവിക്കുക, താദാത്മ്യപ്പെടുക, അനുകമ്പ തോന്നുക
  8. feel sympathy

    ♪ ഫീൽ സിംപതി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക
  9. in sympathy

    ♪ ഇൻ സിംപതി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമാനതയുള്ള, ഒരേ കാഴ്ചപ്പാടുള്ള, ഒരേ അഭിപ്രായങ്ങളും ഉദ്ദേശ്യങ്ങളും അഭിരുചികളുമുള്ള, സമാനമനസ്കരായ, പച്ചിലയും കത്രികയും പോലെയുള്ള
    1. phrase (പ്രയോഗം)
    2. സ്വരെെക്യത്തോടെ, ന്യായനുപാതം, ചേർച്ചയോടെ, യോജിച്ച്, അനുസൃതമായി
  10. feel sympathy for

    ♪ ഫീൽ സിംപതി ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക