1. symptom

    ♪ സിംപ്റ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. ലക്ഷണം, ലക്ഷ്മണം, പ്രത്യക്ഷലക്ഷണം, പ്രകടനം, വർക്കത്ത്
    3. പ്രകടനം, പ്രകാശനം, വികാശനം, അടയാളം, സൂചന
  2. show symptoms of

    ♪ ഷോ സിംപ്ടംസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇരയാകുക, രോഗം ബാധിച്ചുകിടപ്പാകുക, രോഗം ബാധിക്കുക, അരുതാതാകുക, ദീനം പിടിക്കുക
    1. verb (ക്രിയ)
    2. രോഗം ബാധിച്ചു തുടങ്ങുക, കിടപ്പിലാകുക, ബാധിക്കുക, പിടിപെടുക, രോഗലക്ഷണങ്ങൾ കാണുക
  3. be a symptom of

    ♪ ബീ എ സിംപ്റ്റം ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂചിപ്പിക്കുക, കാട്ടുക, സൂചന നല്കുക, നിർദ്ദേശിക്കുക, സൂചകമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക