1. synchronism

    ♪ സിങ്ക്രണിസം
    src:crowdShare screenshot
    1. noun (നാമം)
    2. ഏകകാലസംഭവം
    3. യൗഗപദ്യം
    4. ഏകകാലികത്വം
    5. സഹകാലീനത
  2. synchronization

    ♪ സിങ്ക്രണൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏകകാലീകരണം
    3. ഏകകാലികസംഭവം
    4. സംഭവസമകാലികത്വം
    5. സമയക്രമീകരണം
  3. synchronized

    ♪ സിങ്ക്രണൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐകകാലിക, ഒരേ കാലത്തു സംഭവിക്കുന്ന, യൗഗപദികമായ, ഏകകാലിക, ഒന്നിച്ചു സംഭവിക്കുന്ന
  4. synchronous

    ♪ സിങ്ക്രണസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐകകാലിക, ഒരേ കാലത്തു സംഭവിക്കുന്ന, യൗഗപദികമായ, ഏകകാലിക, ഒന്നിച്ചു സംഭവിക്കുന്ന
    3. സഹവർത്തകമായ, ഏകത്ര വർത്തിക്കുന്ന, സഹവർത്തിത്വമുള്ള, പരസ്പരം യോജിക്കുന്ന, സഹകരിക്കുന്ന
  5. synchronize

    ♪ സിങ്ക്രണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകോപിപ്പിക്കുക, സംഘടിപ്പിക്കുക, സംവിധാനം ചെയ്ക, ക്രമവൽക്കരിക്കുക, വേണ്ടുംവിധം ഇണക്കുക
    3. ചേർച്ചയാക്കുക, ഏകോപിപ്പിക്കുക, സദൃശീകരിക്കുക, ഒത്തിണക്കുക, ഒരേ വകുപ്പിലോ പദവിയിലോ ആക്കുക
    4. ക്രമീകരിക്കുക, ക്രമപ്പെടുത്തുക, ശരിപ്പെടുത്തുക, വ്യവസ്ഥപ്പെടുത്തുക, കാലപ്പൊരുത്തമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക