- 
                    Syndicalism- നാമം
- 
                                രാഷ്ട്രീയാധികാരം ട്രയ്ഡ് യൂണിയനുകൾക്കായിരിക്കണമെന്ന സിദ്ധാന്തം
- 
                                തൊഴിലാളി വർഗ്ഗപ്രത്യയശാസ്ത്രം
 
- 
                    Syndicate♪ സിൻഡികറ്റ്- നാമം
- 
                                സംഘടന
- 
                                സർവകലാശാലാഭരണസമിതി
- 
                                സംയുക്തസമിതി
- 
                                ട്രയിഡ് യൂണിയനുകളുടെ സംയുക്തസമിതി
- 
                                പൊതുതാൽപര്യത്തെ മുൻനിർത്തി സഹകരിക്കുന്ന വ്യാപാരസ്ഥാപങ്ങളുടെ കൂട്ടായ്മ
- 
                                തൊഴിലുടമസ്ഥസംഘം
- 
                                കാര്യവിചാരസഭ
- 
                                ഒരു പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാധാരണ ജനങ്ങളുടെ പ്രസ്ഥാനം
- 
                                സർവകലാശാലാ ഭരണസമിതി
 - ക്രിയ
- 
                                പ്രചരിപ്പിക്കുക
- 
                                ആലോചിക്കുക
- 
                                പ്രദർശിപ്പിക്കുക
- 
                                സംഘടിപ്പിക്കുക
- 
                                പ്രസിദ്ധീകരണം നിർവഹിക്കുക
- 
                                സിൻഡിക്കേറ്റായി പ്രവർത്തിക്കുക
- 
                                സിൻക്കേറ്റിൽ അംഗമാവുക
- 
                                കാര്യവിചാരം നടത്തുക
 
- 
                    Syndication♪ സിൻഡികേഷൻ- നാമം
- 
                                സമാലോചന
- 
                                കൂട്ടായപ്രദർശനം