1. syndication

    ♪ സിൻഡികേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടായപ്രദർശനം
    3. സമാലോചന
  2. syndicalism

    ♪ സിൻഡിക്കലിസം
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയാധികാരം ട്രയ്ഡ് യൂണിയനുകൾക്കായിരിക്കണമെന്ന സിദ്ധാന്തം
    3. തൊഴിലാളി വർഗ്ഗപ്രത്യയശാസ്ത്രം
  3. syndicate

    ♪ സിൻഡിക്കേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘം, സംഘടന, സമിതി, പരിഷത്ത്, പാർഷത്ത്
    3. സമാജം, സംഘം, സഖ്യം, സഖ്യകക്ഷി, ബാന്ധവം
    4. കൂട്ടുകക്ഷി, സഖ്യം, ഏകപക്ഷരൂപീകരണം, സംയോഗം, സംയുഗം
    5. കമ്പിനി, കമ്പനി, കുമ്പഞ്ഞി, കുംഭഞ്ഞി, കുമ്പിനി
    6. കൂട്ടുകെട്ട്, രാഷ്ട്രസഖ്യം, രാഷ്ട്രങ്ങൾ തമ്മിലുള്ള സഖ്യം, സംയുക്തരാഷ്ട്രം, ഐക്യരാഷ്ട്രസംഘടന
    1. verb (ക്രിയ)
    2. ഏകീകരിക്കുക, ഏകോപിക്കുക, സഖ്യമുണ്ടാക്കുക, ഉറുക, ചേരുക
  4. syndicated

    ♪ സിൻഡിക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയോജിപ്പിക്കപ്പെട്ട, കൂട്ടിച്ചേർത്ത, കൂട്ടിയോജിപ്പിച്ച, കൂടിച്ചേർന്ന, സംയുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക